മോഡല്‍ ശശിക മധുഷാനിയുടെ ഫോട്ടോഷൂട്ട് വൈറല്‍

Updated: Thursday, February 18, 2021, 11:03 [IST]

ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി മോഡല്‍ ശശിക മധുഷാനിയ. മണ്‍ചട്ടി ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ഫോട്ടോ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു മുണ്ടും ബ്ലൗസുമാണ് ഫോട്ടോഷൂട്ട് വേഷം.

ഇതിനുമുന്‍പും വൈറല്‍ ഫോട്ടോഷൂട്ട് നടത്തിയ ആളാണ് ശശിക മധുഷാനി.