മോഡല്‍ ജിനല്‍ ജോഷിയുടെ പുതിയ ഫോട്ടോഷൂട്ട് വിമര്‍ശനത്തിന് വഴിവെക്കുന്നു
Updated: Saturday, February 20, 2021, 14:22 [IST]

തെന്നിന്ത്യന്‍ മോഡല്‍ ജിനല്‍ ജോഷിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. ജിനല്‍ ജോഷി ഒരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷം ഫോളോവേഴ്സ് ഉള്ള മോഡല്‍ കൂടിയാണ് താരം. ബ്ലാക്ക് ബിക്കിനി മോഡല്‍ വസ്ത്രത്തിലാണ് ഇത്തവണ ജിനല്‍ ജോഷി എത്തിയത്.

സോഷ്യല്‍ മീഡിയ വഴി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരം കൂടിയാണ്. ബാത്ത് ടബ്ബ് ഫോട്ടോഷൂട്ട് വിവാദത്തിന് വഴിവെച്ചതാണ്. മുംബൈക്കാരിയായ ജിനല്‍ ജോഷി നിരവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി മോഡല്‍ ആയിട്ടുണ്ട്. നൈക്കയ്ക്ക് വേണ്ടിയും മോഡല്‍ ആയിട്ടുണ്ട്.

അനുപം ഖേര്‍ ആക്ടിങ് സ്കൂളില്‍ ഡിപ്ലോമ കഴിഞ്ഞ ജിനല്‍ ജോഷിയുടെ സ്വപ്നം അഭിനയം തന്നെയാണ്. പാട്ട് കേള്‍ക്കുന്നതും യാത്ര ചെയ്യുന്നതുമാണ് തനിക്കേറ്റവും ഇഷ്ടമെന്ന് താരം പറഞ്ഞിട്ടുണ്ട്.


























