ഭർത്താവിന്റെ പുറത്ത് കേറിയിരുന്ന് കുസൃതി കാണിക്കുന്ന തെന്നിന്ത്യൻ താരറാണി നമിതയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചിലത്.!!!

Updated: Friday, October 30, 2020, 13:42 [IST]

തെന്നിന്ത്യയുടെ മുഴുവൻ മനം കവർന്ന താരമാണ് നമിത. മലയാളത്തിലും താരം തന്റെ അഭിനയ പ്രതിഭ കാഴ്ച വച്ചിട്ടുണ്ട്. ഒരു കാലത്ത് തമിഴിൽ മസാലസിനിമകളിലെ നിറ സാന്നിധ്യമായിരുന്ന നമിത വിവാഹശേഷമാണ് ഒരു ഇടവേള എടുത്തത്. തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള താരമാണ് നമിത.

 

തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി നിരവധി തെന്നിന്ത്യൻ ഭാഷകളിൽ താരം മികവ് തെളിയിച്ചിട്ടുണ്ട്. 2017ലായിരുന്നു താരത്തിന്റെ വിവാഹം. സുഹൃത്തായ വീരേന്ദ്ര ചൗധരിയൊണ് താരം വിവാഹം ചെയ്തത്.

 

ഭർത്താവിന്റെ പുറത്ത് കേറി ഇരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോകമെങ്കും ആരാധകർ ഉള്ള താരത്തിന്റെ ശക്തമായ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.