സോഷ്യൽ മീഡിയ കീഴടക്കി പേളി മാണി; നിറവയറുമായി ബേബി മമ്മ ഡാൻസ്

Updated: Friday, November 27, 2020, 10:38 [IST]

മലയാളികളുടെ പ്രിയതാരം പേളിമാണി ​ഗർഭകാലത്ത് ഒട്ടേറെ ഫോട്ടോഷൂട്ടുകളുമായി എന്നും തിരക്കിലാണ്. എടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി താരം പങ്കുവക്കാറുണ്ട്.

ഭർത്താവ് ശ്രീനിഷും , മറ്റ് കുടുംബാ​ഗങ്ങളുമെല്ലാം താരത്തിന് സപ്പോർട്ടുമായി എപ്പോഴും കൂടെത്തന്നെയുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോൾ നിറവയറുമായി ബേബി മമ്മ ഡാൻസുമായി എത്തിയിരിയ്ക്കുകയാണ് പേളിമാണി, വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിയ്ക്കുകയാണ്.

വീഡിയോ കാണാം.......

https://www.youtube.com/watch?v=8QkQQR91GM4&feature=emb_title