പേളിമാണിയുടെ സഹോദരി റേച്ചൽ മാണിയുടെ ക്യൂട്ട് ഫോട്ടോഷൂട്ട്... ചിത്രങ്ങൾ വൈറൽ!!!

Updated: Wednesday, October 28, 2020, 13:54 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട ചലച്ചിത്രത്താരവും അവതാരകയുമാണ് പേളി മാണി. പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പേളിമാണിയും ശ്രീനിഷും ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്ന വിശേഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞുക്കൊണ്ടിരിക്കുകയാണ്.

 

 ഇപ്പോഴിതാ പേളിയുടെ അനുജത്തി റേച്ചലിന്റെ ഫോട്ടോ ഷൂട്ടാണ് സോഷ്യൽമീഡിയയിലെ ചർച്ച. സോഷ്യൽമീഡിയയിൽ വളരെ സജ്ജീവമാണ് താരം. റേച്ചൽമാണി പങ്ക് വയ്ക്കാറുള്ള ചിത്രങ്ങൾ വളരെ പെട്ടന്ന തന്നെ ഇൻസ്റ്റാഗ്രാമിൽ തരംഗമാവാറുണ്ട്. റേച്ചൽ ഒരു ഫാഷൻ ഡിസൈനറാണ്. അതിനാൽ റേച്ചലിന്റെ പുതിയ സ്റ്റൈലുകൾ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

And suddenly you know it’s time to start something new and trust the magic of new beginnings. As you get more closer to maturity you feel more playful, that’s magic of growing up. Felt even more play full and myself wearing this beautiful cotton saree @mirella_the_style_n_u and blouse @rae_nook . Adding the perfect touch To this vintage 90s look by Silver Choker on my neck @kochuz_jewellery . While Fatima never fails to amaze me with her magic touch on my face, Thank you @themixandbrows for always making me beautiful and being a part of my works. Lastly the man behind these beautiful shots Ijas. @marine_weddings you seriously stunned me with your clicks, didn’t know I could look this cute 😍 . Behind each of these posts there are a few creative artists who has put a lot of effort into making these picture amazing and I have been blessed to work with some of the best. Feeling proud of these hustlers, cheers to making it happen. #yolo #90skid #fashionphotography #photoeveryday #workoutroutine #lovelife #loveforever

A post shared by RACHEL (@rachel_maaney) on