തമിഴ് സിനിമാതാരം ആത്മികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Saturday, October 24, 2020, 23:00 [IST]

തമിഴ് ചലച്ചിത്ര നടിയും മോഡലുമാണ് ആത്മിക. 'മീസൈ മുറുക്ക്' ആണ് താരത്തിന്‍റെ ആദ്യ ചിത്രം. ചിത്രത്തിൽ തമിഴ് നടൻ ആദിയുടെ നായിക ആയിരുന്നു താരം. കാർത്തിക് നരേനൊപ്പം നരകാസുരനിൽ ആണ് മീസൈ മുറുക്കിനു ശേഷം ആത്മിക അഭിനയിച്ചത്. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും ചില ടിവി ഷോകളിൽ അവതാരക ആയും ആത്മിക ആരാധകരുടെ മുന്‍പില്‍ എത്തിയിട്ടുണ്ട്.