തമിഴ് സിനിമാതാരം അമൃത അയ്യറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Thursday, October 29, 2020, 15:11 [IST]

തമിഴ് ചലച്ചിത്ര നടിയാണ് അമൃത അയ്യർ. പടയ്വീരൻ എന്ന ചിത്രത്തിലൂടെ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമൃത അയ്യർ ചലച്ചിത്ര രംഗത്തെത്തിയത്. ആറ്റ്ലിയുടെ ബിഗിൽ എന്ന കായിക ആക്ഷൻ ചലച്ചിത്രത്തിൽ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു അമൃത. തെറി (2016) എന്ന അറ്റ്ലി–വിജയ് തമിഴ് ചിത്രത്തിൽ സഹനടിയായാണ് അരങ്ങേറ്റം.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement