തമിഴ് സിനിമാതാരം ദിവ്യ ഭാരതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Wednesday, October 28, 2020, 12:04 [IST]

തമിഴ് സിനിമ രംഗത്ത് പ്രധാനമായും അഭിനയിച്ച ഇന്ത്യൻ നടിയാണ് ദിവ്യ ഭാരതി. ബിഗ് സ്‌ക്രീനിൽ എത്തുന്നതിനുമുമ്പ് 2015 ൽ “Miss Ethnic face of Madras”, അതേ വർഷം “popular new face model” ലും 2016 ൽ “princess of Coimbatore”നേടിയ താരമാണ് ദിവ്യ ഭാരതി. നിരവധി പരസ്യങ്ങളും മോഡലിംഗും താരം ചെയ്‌തിട്ടുണ്ട്‌.