മലയാളിയും തെന്നിന്ത്യൻ നടിയുമായ ഐശ്വര്യ മേനോന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Monday, October 26, 2020, 16:45 [IST]

മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ മേനോൻ. ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാം​ഗോസിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ഐശ്വര്യ മേനോൻ. 2013 ല്‍ തമിഴ് ചിത്രം ആപ്പിള്‍ പെണ്ണേ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തമിഴിലും കന്നഡയിലും താരം ശ്രദ്ധേയയാണ്.