തമിഴ് നടിയും മോഡലുമായ വി.ജെ. മഹേശ്വരിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Tuesday, October 27, 2020, 12:30 [IST]

ടെലിവിഷൻ അവതാരകയും, തമിഴ് സിനിമകളിലും ടിവി സീരീസിലും നടിയുമാണ് വി.ജെ. മഹേശ്വരി. സൺ മ്യൂസിക്, ഇസൈ അരുവി എന്നിവ ഉൾപ്പെടുന്ന തമിഴ് സംഗീത ചാനലുകളിൽ അവതാരകയായിട്ടാണ് താരം കരിയർ ആരംഭിച്ചത്. തുടർന്ന് കുയിൽ എന്ന ചിത്രത്തിലും വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത തമിഴ് സീരിയലായ തായുമാനവൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.