തെന്നിന്ത്യൻ താരം ശാലു ഷമ്മുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Saturday, October 31, 2020, 13:52 [IST]

തമിഴ് സിനിമ നടിയാണ് ഷമ്മു. കാഞ്ചിവാരം, മയിലു, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം കൂടുതൽ തിളങ്ങിയത്. ചിത്രത്തിൽ ചെറിയ ഒരു ഭാഗം അഭിനയിക്കാനായി തിരയുന്നതിനിടയിലാണ് ക്രൂവിൽ നിന്ന് ഒരു കോൾ ലഭിക്കുകയും അതിനുശേഷം താരം ദശാവതാരത്തിൽ പ്രത്യക്ഷപ്പെടുന്നതും.