തമിഴ് സിനിമാതാരം ശ്രദ്ധ ശ്രീനാഥിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Saturday, October 24, 2020, 17:01 [IST]

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായൊരു നടിയാണ് ശ്രദ്ധ ശ്രീനാഥ്. 'വിക്രം വേദ', 'യൂ ടേൺ','നേർകൊണ്ട പാർവൈ'  തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളിലും 'കോഹിനൂർ' എന്ന മലയാള ചിത്രത്തിലും ശ്രദ്ധ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. യു ടേൺ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലെ അഭിനയത്തിന് 2016 – മികച്ച കന്നട നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.