തമിഴ് സിനിമാതാരം ശ്രുതി ഹാസന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Friday, October 23, 2020, 17:36 [IST]

ചലച്ചിത്രനടി, ഗായിക, മോഡല്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ശ്രുതിഹസ്സന്‍. ആദ്യ കാലത്ത് ഗായക ജീവിതത്തിനു ശേഷം, പിന്നീട് അഭിനയിത്തിലേക്കും ശ്രുതി കടന്നു. ഹേയ് റാം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചലച്ചിത്ര ദമ്പതികളായ കമലഹാസന്റേയും സരികയുടേയും മകളാണ് ശ്രുതി.