നടിയും മോഡലുമായ സുമ പൂജാരിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Updated: Saturday, October 31, 2020, 14:49 [IST]

നടിയും ബാംഗ്ലൂരിൽ നിന്നുള്ള മോഡലുമാണ് സുമ പൂജാരി. 2018 ൽ താരം തന്റെ ആദ്യത്തെ തമിഴ് ഷോർട്ട് ഫിലിം ആയ ‘കൂപ്പാട്’ അഭിനയിച്ചത്. 2019 ൽ നടൻ ഭാഗ്യരാജിനൊപ്പം അഭിനയിച്ച ‘എന്നൈ സുഡൂം പാനി’ എന്ന സിനിമയിൽ മുൻനിര നായികയായി തമിഴ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. പിന്നീട് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.