തമിഴ് സിനിമാതാരം യഷിക ആനന്ദിന്റെ പുതിയ ഫോട്ടോഷൂട്ട് ചിതങ്ങൾ.!!

Updated: Thursday, October 22, 2020, 17:35 [IST]

സിനിമാ താരമായി എത്തി തമിഴ് ബിഗ് ബോസ് സീസൺ 2 താരമായി മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് യഷിക ആനന്ദ്. കാവലായ് വേണ്ടും, ധ്രുവങ്ങള്‍ പതിനാറ്, പാടം, മണിയാര്‍ കുടുംബം, ഇരുട്ട് അറയിൽ മുരട്ട് കുത്ത്, സോംബി തുടങ്ങിയ സിനിമകളിലാണ് യഷിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ബിഗ് ബോസ് മൂന്നാം സീസണിൽ അതിഥി താരമായും യഷിക എത്തിയിട്ടുമുണ്ട്.