തെന്നിന്ത്യന്‍ സിനിമാതാരം പാര്‍വതി നായരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Friday, October 30, 2020, 17:41 [IST]

സിനിമയിൽ ഒരു നടിയാകുന്നതിന് മുമ്പ്  മോഡലിങ്ങിൽ സജീവമായിരുന്നു പാർവതി. മോഡലിംഗ് ജീവിതകാലത്ത് നിരവധി പരസ്യങ്ങളിൽ അഭിനയിച്ചു. 2010 ൽ 'മിസ്സ്. കർണ്ണാടക', 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കി. 2012 ൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ പോപ്പിൻസിൽ അരങ്ങേറ്റം കുറിച്ചു. 2013 ൽ പുറത്തിറങ്ങിയ സ്റ്റോറി കത്തെ എന്ന കന്നഡ ചിത്രത്തിൽ പാർവ്വതി കന്നഡ ചിത്രങ്ങളിളും അഭിനയം കുറിച്ചു.