തെന്നിന്ത്യന്‍ സിനിമാതാരം പ്രിയാമണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Friday, October 30, 2020, 13:49 [IST]

തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് പ്രിയാമണി. സിനിമ രംഗത്തേക്ക് എത്തുന്നതിന് മുൻപ് മോഡലിങ് രംഗത്തും ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു പ്രിയാമണി. 2002 ൽ തെലുങ്ക് ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം. സത്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്.