തെന്നിന്ത്യന്‍ താരം സമന്തായുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!
Updated: Wednesday, October 21, 2020, 15:25 [IST]

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍ നിര നായികമാരിലൊരാളാണ് സമന്താ അക്കിനേനി. 2010 ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലൂടെയാണ് താരം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യത്തെ സിനിമയില്‍ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. തമിഴിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം, പ്രതീക്ഷകൾക്കപ്പുറം പെട്ടന്നായിരുന്നു തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായി മാറിയത്.




















