തെന്നിന്ത്യൻ താരം വർഷിനി സൗന്ദരാജന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Sunday, October 18, 2020, 15:10 [IST]

തെന്നിന്ത്യൻ നടിയും മോഡലുമാണ് വർഷിനി സൗന്ദരാജൻ. 2014 ൽ ദേശീയ അവാർഡ് നേടിയ തെലുങ്ക് ചിത്രമായ "Chandamama Kathalu" എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. Lovers, Best Actors, Kai Raja Kai and Sri Rama Raksha എന്നീ തെലുങ്ക് സിനിമകളിലൂടെ വർഷിനി പ്രേഷകരുടെ ഇടയിൽ സ്ഥാനം നേടി