ഹോട്ട് ലുക്കിൽ അമ്പരപ്പിച്ച് ജാനിക്കുട്ടി; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

Updated: Thursday, November 12, 2020, 13:11 [IST]

  കുറച്ചുനാൾ മുൻപ്  മലയാള മിനി സ്ക്രീൻ ചരിത്രത്തിൽ തന്നെ റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നായിരുന്നു മഞ്ഞുരുകും കാലം. 

 പ്രശസ്തിയിലേക്കുയർന്ന ഈ  സീരിയലിലെ ജാനികുട്ടി എന്ന കഥാപാത്രം ആരും മറക്കാൻ സാധ്യതയില്ല. മോനിഷയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. 

 

അതുല്യമായ അഭിനയ പാടവം കൊണ്ട് മുൻ നിര നായികമാർക്കൊപ്പം തന്നെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മോനിഷയ്ക്ക് ടെലിവിഷൻ മേഖലയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനും സാധിച്ചു. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.