ഒരു കാരണവശാലും പ്രധാനവാതിലിന് സമീപം ഈ വസ്തുക്കൾ വരാൻ പാടില്ല കടം കയറും!!!

Updated: Friday, September 18, 2020, 21:31 [IST]

ഒരു വീട്ടിലെ പ്രധാന വാതിൽ ഏറ്റവും അവിഭാജ്യഘടകമാണ്. നമ്മുടെ ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം സ്വീകരിക്കുന്നത് പ്രധാന വാതിൽ വഴിയാണ്. ചില അശ്രദ്ധമൂലം പ്രധാന വാതിൽ നിങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. പ്രധാന വാതിസുകളുടെ കട്ടിളപ്പടി മുകൾഭാഗം പിതാവിനേയും താഴ് ഭാഗം മാതാവിനേയും പ്രതിനിധീകിരിക്കുന്നു. എന്നാൽ ഇന്ന് പല വീടുകളിലും താഴത്തെ കട്ടിളപടി കാണാറില്ല.

 


അത്തരം വീടുകളിലെ ഗൃനാഥയുടെ അവസ്ഥ മോശമായിരിക്കും. കട്ടിളപടി കേടുവന്നതാണെങ്കിൽ അത് എന്തായാലും ശരിയാക്കണം അത് അശുഭ ലക്ഷണമാണ്. വാതിൽ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ശബ്ദം ഉണ്ടായാൽഅത് നമ്മുടെ ജീവിതത്തേയും ബാധിക്കുന്ന ഒന്നാണ്. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്ന സമയത്ത് പൊട്ടിയ സാധനങ്ങൾ ഉണ്ടെങ്കിൽ അശുഭ ലക്ഷണമാണ്. അത് എന്തായാലും മാറ്റണം.
 വാതിലിന്റെ അടുത്ത് മുൾചെടികൾ ഉണ്ടെങ്കിൽ അത് വീട്ടിൽ നെഗറ്റീവ് എനർജി വരുത്തും. ചെറി ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല ദോഷങ്ങളും മാറ്റാൻ സാധിക്കും. വാതിലിനു സമീപത്തെ ഷൂ റാക്കുകൾ അടച്ചു സൂക്ഷിക്കുക. വീടിന്റെ ഉമ്മറത്ത് ചൂൽ പോലെയുള്ള സാധനങ്ങൾ സൂക്ഷിക്കരുത്. നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല പോസിറ്റീവ് എനർജ്ജി നിങ്ങളുടെ ജീവിതത്തിലും ഉണ്ടാവുമെന്ന് ഉറപ്പാണ്.