വരുന്ന മൂന്ന് വർഷം ഈ നാളുകാർക്ക് രാജയോഗം.. ഇവർ കുതിച്ചുയരും ഉറപ്പ്!!!

Updated: Thursday, September 17, 2020, 17:01 [IST]

വരുന്ന മൂന്ന് വർഷക്കാലം ഇനി പറയുന്ന നക്ഷത്രത്തിൽ ജനിച്ചവർക്ക് രാജയോഗമാണ്. അവർ ഏതു വിഭാഗത്തിൽ പെടുന്ന ആളുകളാണങ്കിലും മികച്ച വിജയം ഉണ്ടാവും. ഇനി വരുന്ന രണ്ടര വർഷക്കാലം ഭാഗ്യം നിറഞ്ഞ ജീവിതമായിരിക്കും. ജോലിയായാലും, ദാരിദ്ര അവസ്ഥ, കടബാധ്യത എന്ന ഒഴിവായി ജീവിതത്തിൽ മുന്നേറ്റമുണ്ടാവും ഈ നക്ഷത്രക്കാർക്ക്.

 

 ഐശ്വര്യവും സമ്പത്തും ഇവർക്കുണ്ടാവും. അശ്വതി നക്ഷത്രക്കാർക്ക് ധനലാഭം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാവും. വീട് വസ്തുവകൾ എന്നിവ ലഭ്യമാകും. ഭരണി നക്ഷത്രക്കാർക്കും ഐശ്വര്യവും സമ്പത്തും ഉണ്ടാവും. ശത്രുക്കൾക്ക് മേൽ അനുകൂലമായ സമയം ഉണ്ടാവും. ദുരിതങ്ങളും ദുഖങ്ങളും എല്ലാം തന്നെ മാറും. കാർത്തിക നക്ഷത്രക്കാർക്ക് ഉയർച്ചകളും മറ്റ് നേട്ടങ്ങളും ഉണ്ടാവും.

  

 വിദേശ ജോലി അവിടെ നിന്ന് സഹായങ്ങൾ, സൽകീർത്തി, അംഗീകാരം എന്നിവ കാർത്തിക നക്ഷത്രക്കാർക്ക് ഉണ്ടാവും. ഒപ്പം തന്ന പുണർതം നക്ഷത്രക്കാർക്കും ജീവിതത്തിൽ വൻ കുതിച്ച് ചാട്ടങ്ങൾ തന്നെ ഉണ്ടാവാൻ സാധിക്കുന്നതാണ്. ആയില്യം നക്ഷത്രക്കാർക്കും സാമ്പത്തിക പുരോഗതി ഉണ്ടാവും. വിശാഖം നക്ഷത്രക്കാർക്കും അനുകൂല അവസ്ഥയാണ് ഉണ്ടാവുക. അനിഴം നക്ഷത്രക്കാർക്ക് ഐശ്വര്യം ഉണ്ടാവും. ശത്രുവിന് മേൽ വിജയം എന്നിവ ഉണ്ടാവും.