മുടികൊഴിയാതെ തഴച്ചു വളരാൻ എണ്ണ കാച്ചുന്ന വിധം.. അമ്മമേടെ കാച്ചിയ എണ്ണ.!!
Updated: Monday, October 19, 2020, 17:11 [IST]

ഇതാണ് അനുസിത്താരയുടെ നീണ്ട മുടിയുടെ ആ രഹസ്യം.!! മുടികൊഴിയാതെ തഴച്ചു വളരാൻ എണ്ണ കാച്ചുന്ന വിധം.. അമ്മമേടെ കാച്ചിയ എണ്ണ.!!

മുടി വളരാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. മുടി സൗന്ദര്യസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നുമാണ്. എന്നാല്‍ എല്ലാവര്ക്കും നല്ല മുടിയെന്ന ഭാഗ്യം ലഭിയ്ക്കില്ല. മുടി വളരാനായി കടകളിൽ നിന്നും എല്ലാതരത്തിലുമുള്ള എണ്ണകളും ഉപയോഗിച്ച് കാണും.
പക്ഷേ ഫലം ഉണ്ടായി കാണില്ല. മുടി വളരാൻ എപ്പോഴും നല്ലത് പരമ്പരാഗതമായ വഴികളാണ്. അത്തരത്തിൽ അനുസിത്തറ ഉപയോഗിക്കുന്ന എണ്ണ കാച്ചുന്ന വിധമാണ് ഈ വീഡിയോയിൽ. അനുസിത്താരയുടെ മനോഹരമായ നീണ്ട മുടിയുടെ രഹസ്യം അമ്മമേടെ കാച്ചിയ എണ്ണയാണ്.
തന്റെ മുടിയുടെ സ്പെഷ്യൽ സീക്രട്ട് ആണ് ഈ എണ്ണ. ഭൂരിഭാഗം അഭിമുഖങ്ങളിലും അനുവിനോട് ചോദിക്കുന്ന ചോദ്യമാണ് മുടിയുടെ രഹസ്യം. അമൂല്യങ്ങളായ ഔഷധ സസ്യങ്ങളും ചേരുവകളും ഉപയോഗിച്ചാണ് ഈ എണ്ണ കാച്ചുന്നത്.
വേപ്പിലയും ആര്യവേപ്പും അലോവേരയുമെല്ലാം ചേർത്തുള്ള ഈ എണ്ണ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചുതരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ എണ്ണ ഉണ്ടാക്കി നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.