ഒരു സ്പൂണ്‍ എണ്ണ മതി ആയുസ്സ് മുഴുവനും വെളുത്തമുടിയെ കറുപ്പായി വച്ചിരിക്കും.!!

Updated: Thursday, October 22, 2020, 16:51 [IST]

വെളുത്ത മുടിയെ കറുപ്പിക്കാനുള്ള ഒരു അത്ഭുത എണ്ണ ഉണ്ടാക്കിയാലോ.? ഒരു സ്പൂണ്‍ എണ്ണ മതി ആയുസ്സ് മുഴുവനും വെളുത്തമുടിയെ കറുപ്പായി വച്ചിരിക്കും.!!

മുടിയുടെ സൗന്ദര്യത്തിലും സംരക്ഷണത്തിലും ഏറെ ശ്രദ്ധയുള്ളവരാണ് മലയാളികള്‍. നര സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുടി നരക്കുന്നതു വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത് എന്നാൽ ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്.

കോളേജ് വിദ്യാർഥികൾ പോലും ഇന്ന് അകാലനരയെ പേടിക്കുകയാണ്. കെമിക്കലുകൾ നിറഞ്ഞ ഡൈയുകളാണ് ഇതിന്റെ അവസാന പോംവഴിയായി മലയാളികൾ സ്വീകരിച്ചു വരുന്നത്. പലപ്പോഴും ഇതിനു ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും

ഇന്ന് വിപണിയിൽ നൂറുകണക്കിന് മുടിയിൽ അടിക്കുന്ന ചായങ്ങൾ ലഭ്യമാണ്. എന്നാൽ ഇവയൊന്നും പ്രയോജനമില്ലാത്തതും, വില കൂടിയവയും ആണെന്നതാണ് സത്യം. നമുക്ക് ഇന്ന് വെളുത്ത മുടിയെ കറുപ്പിക്കാനുള്ള ഒരു അത്ഭുത എണ്ണ ഉണ്ടാക്കിയാലോ.?

ഈ ഒരു സ്പൂണ്‍ എണ്ണ മതി ആയുസ്സ് മുഴുവനും വെളുത്തമുടിയെ കറുപ്പായി വച്ചിരിക്കും. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.