നര വന്നാൽ പിന്നെ മുടി കറുപ്പാകില്ല എന്ന് കരുതിയോ.. നരച്ച മുടി വേരോടെ കറുപ്പിക്കാൻ കാപ്പിപ്പൊടി കൊണ്ട് ഉഗ്രന്‍ വിദ്യ.!!

Updated: Monday, October 26, 2020, 16:01 [IST]

നരച്ച മുടി വേരോടെ കറുപ്പിക്കാന്‍ ഉഗ്രന്‍ വിദ്യ.!! നര വന്നാൽ പിന്നെ മുടി കറുപ്പാകില്ല എന്ന് കരുതിയോ.. നരച്ച മുടി കറുപ്പിക്കാൻ കാപ്പിപ്പൊടി.!!

നരച്ച മുടി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുടി നരക്കാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്. കാരണം പ്രായമേറുന്നു ആരോഗ്യം നശിക്കുന്നു സൗന്ദര്യം ഇല്ലാതാവുന്നു തുടങ്ങി വളരെയധികം പ്രയാസത്തിലായിരിക്കും നമ്മളില്‍ പലരും.

സ്വന്തം മുടി നരയ്ക്കുന്നത് വരെ ആരും നരച്ച മുടി അത്ര പ്രശ്നമുള്ള കാര്യമാണെന്ന് സമ്മതിച്ചു തരാറില്ല. സ്വന്തം മുടി നരച്ചു തുടങ്ങുന്നത് ലോകം തന്നെ ഇടിഞ്ഞു വീഴുന്നത് പോലെയായി കാണുന്നവരും ഉണ്ട് നമുക്കിടയിൽ.

മുടിയുടെ നര മാറാന്‍ ഡൈഉപയോഗിയ്ക്കുന്നവരാണ് ഏറ്റവും കൂടുതല്‍. നര മാറ്റുകയല്ല, ഡൈവഴി നര മറയ്ക്കുകയാണ് ചെയ്യുന്നത്. കാപ്പിപ്പൊടി ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയാല്‍ മുടിയുടെ നര മാറ്റാന്‍ സാധിയ്ക്കും. മുടിയുടെ വത്യാസം അനുസരിച്ചു ചിലരിൽ ഇതു ഫലിക്കണം എന്നില്ല.

ഇനി എത്ര നരച്ച മുടി ആയാലും ശരി, കാപ്പി പൊടി കൊണ്ട് കറുപ്പാക്കാൻ കഴിയും. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.