പല്ലുതേച്ച ശേഷം ഇത് ചെയ്യൂ.. പല്ലിലെ എത്ര ഇളകാത്ത കറയും ഇളകും.!!

Updated: Saturday, October 24, 2020, 11:04 [IST]

എത്രയൊക്കെ പല്ല് തേച്ചാലും പല്ലിന് ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറക്ക് പലപ്പോഴും ശമനമില്ലെന്നതാണ് സത്യം. എന്നാല്‍ ഇനി ഇതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല.

പല്ല് കാണിച്ച്‌ വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. പല്ലിലെ കറ പലപ്പോഴും നമ്മുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്.

പല്ലിലെ കറ കാരണം ചിരിക്കാന്‍ പോലും കഴിയാത്തവരാണ് പലരും. ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് പലപ്പോഴും പല വിധത്തില്‍ പല്ലിലെ കറക്ക് കാരണമാകുന്നത്. പല്ലിലെ കറ മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

എത്രയൊക്കെ പല്ല് തേച്ചാലും പല്ലിന് ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറക്ക് പലപ്പോഴും ശമനമില്ലെന്നതാണ് സത്യം. എന്നാല്‍ ഇനി ഇതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. രാത്രി ഭക്ഷണത്തിന് ശേഷം പല്ല് നന്നായി ബ്രെഷ് ചെയ്യാതിരിക്കുക എന്നത് ഭാവിയില്‍ നമ്മുടെ പല്ലുകള്‍ക്ക് ദോഷം ചെയ്യും.

പല്ലുതേച്ച ശേഷം ചെയ്യണ്ട കാര്യമാണ് ഈ വീഡിയോയിൽ പറയുന്നത്. ഇഞ്ചിയും ചെറുനാരങ്ങയും ഉപ്പും കൂടിയുള്ള ഒരു മിശ്രിതം ആണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്. തികച്ചും പ്രകൃതിദത്തമായിട്ടുള്ള ഒരു കൂട്ടാണിത്.