നിങ്ങളുടെ മുടി കൊഴിയുന്നതും പൊട്ടുന്നതും സൂക്ഷിക്കണം.. ശരീരത്തിലെ ഈ മാറ്റങ്ങൾ തിരിച്ചറിയാതെ മുടി കൊഴിച്ചിൽ മാറില്ല.!!

Updated: Sunday, October 25, 2020, 16:16 [IST]

മുടി ഉള്ളില്ലാത്തത് എന്തുകൊണ്ട്..? നിങ്ങളുടെ മുടി കൊഴിയുന്നതും പൊട്ടുന്നതും സൂക്ഷിക്കണം. ശരീരത്തിലെ ഈ മാറ്റങ്ങൾ തിരിച്ചറിയാതെ മുടി കൊഴിച്ചിൽ മാറില്ല.

മിക്ക സ്ത്രീകളെയും ആശങ്കപ്പെടുത്തുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിലകറ്റാൻ ഉപയോഗിക്കാത്ത എണ്ണകളില്ല. എന്താണ് മുടി കൊഴിച്ചിലിന്റെ യഥാർത്ഥ കാരണങ്ങൾ? മുടി കൊഴിച്ചിൽ തടയാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?

കുളിക്കുമ്പോള്‍, മുടി ഉണക്കുമ്പോള്‍ അല്ലെങ്കില്‍ മുടി ചീകുമ്പോഴാണ് ഈ പ്രശ്‌നത്തിന്റെ തീവ്രത ഏറ്റവുമധികം മനസിലാകുന്നത്. രണ്ടു രീതിയില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവാം. ഒന്ന്, പെട്ടെന്നുള്ള, കടുപ്പത്തിലുള്ള മുടി കൊഴിച്ചില്‍. രണ്ടാമത്തേത്, ക്രമേണയുള്ള മുടി കൊഴിച്ചില്‍.

മുടി ഉള്ളില്ലാത്തത് എന്തുകൊണ്ട്..? നിങ്ങളുടെ മുടി കൊഴിയുന്നതും പൊട്ടുന്നതും സൂക്ഷിക്കണം. ശരീരത്തിലെ ഈ മാറ്റങ്ങൾ തിരിച്ചറിയാതെ മുടി കൊഴിച്ചിൽ മാറില്ല. എന്തൊക്കെയെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.