ഇനി മുടി കറുപ്പിക്കാൻ കെമിക്കലുകളുടെ പുറകെ ഓടേണ്ടതില്ല.. കെമിക്കലുകൾ ഇല്ലാതെ വെറും 1 മിനിറ്റിൽ മുടി കറുപ്പിക്കാം.!! ഇതൊന്നു ചെയ്ത് നോക്കൂ..

Updated: Saturday, October 31, 2020, 17:12 [IST]

ചെറുപ്രായത്തിൽ തന്നെ നരച്ച മുടിക്ക് പരിഹാരം തേടുന്നവർ ഒട്ടനവധിയാണ് നമുക്ക് ചുറ്റും. നരച്ച മുടി കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കാരണം വയസ്സാവുന്നതിന്റെ ലക്ഷണമാണ് പലപ്പോഴും മുടി നരക്കുന്നത്.

ജനിതക പ്രത്യേകതകള്‍ മൂലമോ, പ്രായമോ, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ മൂലമോ ഒക്കെ മുടിയില്‍ നര വരാം. എന്നാല്‍ ഇത് കറുപ്പിക്കാന്‍ നമ്മള്‍ സാധാരണഗതിയില്‍ ആശ്രയിക്കുന്ന മാര്‍ഗങ്ങളെല്ലാം അല്‍പം കടുപ്പമുള്ളതാണ്.

മുടി വെളുത്താല്‍ പിന്നെ കറുക്കില്ലെന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. കെമിക്കലുകൾ ഇല്ലാതെ വെറും 1 മിനിറ്റിൽ മുടി കറുപ്പിക്കാം.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.