പല്ലിലെ എത്ര വലിയ കട്ട കറയും പോകാൻ ഇതൊരൽപ്പം ഉപയോഗിച്ചു പല്ല് തേച്ചാൽ മതി.!!

Updated: Sunday, November 1, 2020, 10:51 [IST]

നല്ല സൗന്ദര്യത്തിന്റെ ഒരു ഭാഗമാണ് നല്ല ചിരി. നല്ല ചിരിയ്ക്കായി ഏറെ പ്രധാനമാണ് നല്ല പല്ലുകള്‍. എന്നാൽ പല്ലിലെ മഞ്ഞ നിറം പലർക്കും വലിയ പ്രശ്നമാണ്. മഞ്ഞപ്പല്ലുള്ളവർ ചിരിക്കാൻ ഒന്ന് മടിക്കും. എന്താണ് ഇതിനൊരു പരിഹാരം?

പല്ലിലെ കറ കാരണം മനസ്സ് തുറന്നൊന്ന് ചിരിയ്ക്കാന്‍ മടിയ്ക്കുന്നവരായിരിക്കും നമുക്ക് ചുറ്റുമുള്ള പലരും. എത്രയൊക്കെ പല്ല് തേച്ചാലും പല്ലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയുണ്ടാക്കുന്ന പ്രശ്നം നമ്മുടെ ആത്മവിശ്വാസത്തെ പോലും തകര്‍ത്തു കളയുന്നു.

പല്ലിലെ കറ കളയുവാനായി അടുത്തുള്ള ദന്തഡോക്ടറെ പോയികാണേണ്ടതില്ല നമുക്ക് തന്നെ ഇവയെല്ലാം വീട്ടിൽ പരീക്ഷിച്ച് നോക്കുകയുമാവാം. പല്ലിനുണ്ടാകുന്ന കറകള്‍ക്കും നിറം വ്യത്യാസങ്ങള്‍ക്കുമെല്ലാം കാരണങ്ങള്‍ പലതാണ്.

മഞ്ഞ നിറം മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടിലെ ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് പല്ലിലെ മഞ്ഞ നിറം എങ്ങനെ മാറ്റാമെന്ന് നോക്കാം. പല്ലിലെ എത്ര വലിയ കട്ട കറയും പോകാൻ വേണ്ടിയുള്ള വിദ്യയാണ് ഈ വീഡിയോയിൽ പറയുന്നത്.