ഈ ചെടിയുടെ ഗുണമറിഞ്ഞാൽ വീടിന്റെ അകത്തും നിങ്ങൾ വളർത്തും.!! ഇത് വീട്ടിലുണ്ടെങ്കിൽ അത് ഏറെ ഗുണം ചെയ്യും.!! ഉപകാരപ്രദമായ അറിവ്.!!

Updated: Wednesday, October 28, 2020, 20:59 [IST]

അമ്മായിഅമ്മയുടെ നാക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സർപ്പപ്പോള അഥവാ സ്നേക് പ്ലാന്റുകൾ.!! ഈ ചെടിയുടെ ഗുണമറിഞ്ഞാൽ വീടിന്റെ അകത്തും നിങ്ങൾ വളർത്തും.!! ഉപകാരപ്രദമായ അറിവ്.!!

അലങ്കാര ചെടിയായാണ് നമ്മളിൽ പലരും സർപ്പപ്പോള നാട്ടു  വളർത്തുന്നത് യഥാർത്ഥത്തിൽ ഈ ചെടിയുടെ ഗുണമറിഞ്ഞാൽ വീടിന്റെ അകത്തും വളർത്തും. പച്ച, മഞ്ഞ എന്നീ നിറങ്ങൾ കലർന്ന ഇലകളിൽ വെള്ള പുള്ളിയോട് കൂടിയവയാണ് കൂടുതലും.

ധാരാളം ഓക്സിജൻ  പുറപ്പെടുവിക്കുന്ന ഈ ചെടി രാത്രിയില്‍ സുഖകരമായ ഉറക്കം ലഭിക്കുന്നതിന്‌ കിടക്കുന്ന മുറിയില്‍ വയ്‌ക്കാന്‍ അനുയോജ്യമായ ചെടികള്‍ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാവുന്നതാണ്. മറ്റ് ചെടികളിൽ നിന്നും വ്യത്യസ്തമായി രാത്രിയിൽ കാർബൺഡയോക്സൈഡ് വലിച്ചെടുക്കുന്നതിനാൽ കിടപ്പുമുറികളിൽ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സസ്യമാണ് സാൻസിവേറിയ.

ചട്ടിയിൽ കുത്തനെ മുളച്ചുപൊന്തുന്ന സസ്യങ്ങൾക്ക് സർപ്പത്തിന്റെ പത്തിയുമായി നല്ല സാമ്യമുണ്ട്. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന നിരവധി ചെടികള്‍ ഉണ്ട്‌, ഇവയെ നമുക്ക്‌ നമ്മുടെ വീടുകളിലേക്ക്‌ മടക്കി കൊണ്ടു വരുന്നതിലൂടെ ഉറക്കവും കിടപ്പു മുറിയുടെ അന്തരീക്ഷവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

അമ്മായിഅമ്മയുടെ നാക്ക്  സോക്കർറ്റീസിന്റെ വാൾ തുടങ്ങിയ പേരിൽ അറിയപ്പെടുന്ന സർപ്പപ്പോളയുടെ ഗുണങ്ങളെ കുറിച്ച് ഗോപു കൊടുങ്ങല്ലൂർ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവാണിത്.