നല്ല അടിപൊളി ചെമ്മീൻ റോസ്‌റ്റ് ഈസി ആയി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 എളുപ്പത്തിൽ കൊതിയൂറും ചെമ്മീൻ റോസ്റ്റ് 😋👌

Updated: Thursday, October 15, 2020, 11:10 [IST]

ആരെയും കൊതിപ്പിക്കുന്ന നല്ല അടിപൊളി ചെമ്മീൻ റോസ്‌റ്റ് ഈസി ആയി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 എളുപ്പത്തിൽ കൊതിയൂറും ചെമ്മീൻ റോസ്റ്റ് 😋👌

ചെമ്മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പല നാടുകളില്‍ പലവിധത്തില്‍ ചെമ്മീന്‍ വിഭവങ്ങള്‍ ലഭ്യമാണ്. ആരെയും കൊതിപ്പിക്കുന്ന നല്ല അടിപൊളി ചെമ്മീൻ റോസ്‌റ്റ് ഉണ്ടാക്കിയാലോ.? അപ്പം, റൈസ്, ചപ്പാത്തി, ബ്രെഡിനൊപ്പം ഒക്കെ സൈഡ് ഡിഷായിട്ട് ഉപയോഗിക്കാവുന്നതാണ്.

Ingredients :

 • Prawns - 500 grms
 • Onion - 1
 • Tomato - 1
 • Green chilli - 1
 • Ginger and garlic paste - 1 tbsp
 • Turmeric powder - 1 tsp
 • Red chilli powder -3 tsp
 • Coriander powder -1 1/2 tsp
 • Garam masala powder -
 • Kashmiri  red chilli powder - 1 tsp
 • curry leaves
 • Oil - 5 tbsp
 • salt as needed
 • Water -1/4 cup

നല്ല അടിപൊളി ചെമ്മീൻ റോസ്‌റ്റ് ഈസി ആയി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 എളുപ്പത്തിൽ കൊതിയൂറും ചെമ്മീൻ റോസ്റ്റ് 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.