നല്ല മുരുമുരാ മത്തി പൊരിച്ചത് ഉണ്ടാക്കിയാലോ 😋😋 മത്തി പൊരിക്കുമ്പോൾ നല്ല മൊരിഞ്ഞതാണോ ഇഷ്‌ടം എങ്കിൽ ഇങ്ങനെ ട്രൈ ചെയ്യൂ 😋👌

Updated: Friday, September 4, 2020, 11:40 [IST]

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആഹാരമാണ് ചോറും ,മീൻ കറിയും. അതിൽ തന്നെ ‘മത്തി’യെന്നും’ചാള’യെന്നും അറിയപ്പെടുന്ന മീന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോള്‍ സസ്യേതര ഭക്ഷ്യവസ്തുക്കളില്‍ മുന്‍പന്തിയിലാണ് മത്തിയുടെ സ്ഥാനം.

ചോറിൻ്റെ കൂടെ ഒരു കഷ്ണം മത്തി പൊരിച്ചതു കിട്ടിയാൽ ഉച്ചയൂണ് ഗംഭീരമായി. മത്തി പൊരിച്ചത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും.. നല്ല മസാല കൂട്ട് ചേർത്ത് മത്തി പൊരിച്ചാൽ സംഗതി വേറെ ലെവലാ..

നല്ല മുരുമുരാ മത്തി പൊരിച്ചത് ഉണ്ടാക്കിയാലോ 😋😋 മത്തി പൊരിക്കുമ്പോൾ നല്ല മൊരിഞ്ഞതാണോ ഇഷ്‌ടം എങ്കിൽ ഇങ്ങനെ ട്രൈ ചെയ്യൂ 😋👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോള്‍ സസ്യേതര ഭക്ഷ്യവസ്തുക്കളില്‍ മുന്‍പന്തിയിലാണ് മത്തിയുടെ സ്ഥാനം. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്.