ചായ തിളക്കുമ്പോഴേക്കും കടി റെഡി 😋😋 തിന്നാലും തിന്നാലും പൂതിമാറാത്ത ഒരു കിടിലൻ ചായക്കടി 😋👌

Updated: Thursday, October 15, 2020, 15:51 [IST]

വൈകീട്ട് കഴിക്കാൻ പറ്റിയ ഒരു അടിപൊളി ചായക്കടി തയ്യാറാക്കാം

എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.

വൈകുന്നേരത്തെ ചായക്ക് കടിയായി ഒരു അടിപൊളി പലഹാരം ഉണ്ടാക്കുന്നതാണ് നിങ്ങളെ കാണിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു പലഹാരം തന്നെയാണിത്. കുറഞ്ഞ ചേരുവ കുറഞ്ഞ സമയം ചായക്കടി റെഡി.

വൈകുന്നേരങ്ങളിൽ കൂടുതലും എണ്ണ പലഹാരങ്ങൾ ഇഷ്ട്ടപെടുന്നവരാണ് നമ്മളിൽ പലരും. വൈകീട്ട് ചായക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി തയ്യാറാക്കണം എങ്കിൽ ഈ കടി ഒന്ന് ഉണ്ടാക്കി നോക്കൂ. ഇത് നമ്മൾ ബ്രെഡും മുട്ടയും ഉപയോഗിച്ചുകൊണ്ടാണ് ഉണ്ടാകുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രതേകത. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ