അടിപൊളി രുചിയിൽ ഒരു Crepe cake 👌👌 സാദാരണ കേക്ക് മാറി നിൽക്കും ഇതുനു മുൻപിൽ 🤩😋

Updated: Tuesday, October 20, 2020, 10:49 [IST]

സാദാരണ കേക്ക് മാറി നിൽക്കും ഇതുനു മുൻപിൽ 🤩😋 ചെയ്യാനോ എന്തൊരെളുപ്പം 😋👌 അടിപൊളി രുചിയിൽ ഒരു Crepe cake 👌👌

കേക്കുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമായ ഒരു വിഭവമാണ് കേക്ക്. കേക്ക് എന്ന് പറയുമ്പോള്‍ തന്നെ എല്ലാവര്‍ക്കും കൊതിയാവും. കേക്ക് ഇല്ലാതെ എന്ത് ആഷോഷം?

സമയക്കുറവ് ഇന്നത്തെ ജീവിതരീതിയിൽ വലിയ ഒരു പ്രശ്നം ആയതിനാൽ എല്ലാവർക്കും ഇപ്പോൾ താല്പര്യം എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഓരോ വിഭവത്തോടവും. അതുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി ക്രീപ്പ് കേക്കിന്റെ റെസിപ്പിയായിട്ടാണ് ഇന്ന് വന്നിരിക്കുന്നത്.

കേക്ക് തയ്യാറാക്കുക എന്ന് കേള്‍ക്കുമ്പോള്‍ വീട്ടമ്മമാരുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് അതിനാവശ്യമായ സാധനങ്ങളൊന്നും വീട്ടിലില്ലോ എന്നാണ്. ഇനി അതോര്‍ത്തുളള ടെന്‍ഷന്‍ വേണ്ട. എന്നാൽ അതൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാം ഈ കേക്ക്.

ആരെയും കൊതിപ്പക്കുന്ന രുചികരമായ കേക്ക് വീട്ടിൽ തയാറാക്കിയാലോ.? റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.