മീൻ ഇല്ലാതെ മീൻ രുചിയിൽ എളുപ്പത്തിൽ ഊണിനു ഒരു തനി നാടൻ കറി

Updated: Friday, October 16, 2020, 11:45 [IST]

ഈ മീനില്ലാത്ത മീന്‍ കറി കൂട്ടിയാല്‍ ഒരു പറ ചോറ് ഉണ്ണാo 👌👌 മീൻ ഇല്ലാതെ മീൻ രുചിയിൽ എളുപ്പത്തിൽ ഊണിനു ഒരു തനി നാടൻ കറി 😋😋

മീന്‍ കറി ഇഷ്ടപ്പെടുന്നവര്‍ ആണ് നമ്മൾ നോൺ വെജിറ്റേറിയൻസ്. അതിന്റെ രുചിയും മണവും ഒന്ന് വേറെ തന്നെ ആണ്. മീന്‍ ഇല്ലാത്ത മീന്‍ കറി കഴിച്ചിട്ടുണ്ടോ.? ഇന്ന് നമുക്ക് ഒരു വെറൈറ്റി മീന്‍ കറി ഉണ്ടാക്കിയാലോ അതും മീന്‍ ഇല്ലാതെ!

ചോറിൻ്റെ കൂടെ കഴിക്കാൻ മീൻകറിയുടെ അതേ രുചിയിൽ മീൻ ഇല്ലാതെ ഒരു മീൻ കറി വെക്കാം. ഈ മീനില്ലാത്ത മീന്‍ കറി കൂട്ടിയാല്‍ ഒരു പറ ചോറ് ഉണ്ണാo. വീട്ടിലുള്ള വളരെ കുറച്ച് സാധനങ്ങൾ വെച്ച്, നല്ല ഒരു മീൻ കറിയുടെ അതേ രുചിയിൽ ഒരു കറി തയ്യാറാക്കാം.

വീട്ടിൽ മീൻ ഇല്ലെങ്കിലും ചോറിനു കൂട്ടാൻ പറ്റിയ ഒരു തനി നാടൻ കറിയാണ് ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു തനിനാടൻ കറി ആണിത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം. മീൻ  രുചിയെ കടത്തിവെട്ടുന്നൊരു രുചിക്കൂട്ട് ആണിത്.