ചായക്കടയിലെ നാടൻ ഉള്ളിവട വീട്ടിൽ തന്നെ ഉണ്ടാക്കാം 😋😋 വളരെ എളുപ്പത്തിൽ 👌👌

Updated: Saturday, October 31, 2020, 16:42 [IST]

ചായക്കടയിലെ നാടൻ ഉള്ളിവട വീട്ടിൽ തന്നെ ഉണ്ടാക്കാം 😋😋 വളരെ എളുപ്പത്തിൽ 👌👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ആവശ്യമായ ചേരുവകൾ

സവാള (വലുത്)- 10 എണ്ണം
മൈദ -അരക്കിലോ
ഇഞ്ചി(വലുത് )-1
ജീരകം- അര ടീസ്പൂൺ


പച്ചമുളക് -4
ഉപ്പ്
കറിവേപ്പില
എണ്ണ

തയ്യാറാക്കുന്ന വിധം

1) സവാള അരിയുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ജീരകം എന്നിവ ചേർക്കുക.

2) കൂട്ടിലേക്ക് മൈദ ചേർക്കുക. ഉപ്പ് ഇടുക .ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴയ്ക്കുക.

3) ചട്ടിയിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക. ഉള്ളി വടയുടെ പരുവത്തിൽ മൈദ എടുത്തു എണ്ണയിൽ ഇട്ട്പൊരിക്കുക.

സ്വാദിഷ്ടമായ ഉള്ളിവട തയ്യാർ ആയി.