ചെറുപയറും പാലും ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ 😋😋 അടിപൊളി ടേസ്റ്റാണേ 👌👌

Updated: Thursday, September 3, 2020, 21:26 [IST]

പായസമെന്ന് പറഞ്ഞാല്‍ ആദ്യം എല്ലാവര്‍ക്കും ഓര്‍മ്മ വരിക പാലടയോ സേമിയപ്പായസമോ ആയിരിക്കും. അത് ചെറുപയര്‍ പരിപ്പ് പായസം നേരാംവണ്ണം ഉണ്ടാക്കി കഴിക്കാത്ത് കൊണ്ട് തന്നെയാണ്. ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.

പെട്ടന്നൊരു ദിവസം കുറച്ച്‌ അതിഥികള്‍ നിങ്ങളുടെ വീട്ടില്‍ വരികയാണെങ്കില്‍ എന്ത് പായസമാകും ഉണ്ടാക്കുക? സേമിയ, അടപ്രഥമന്‍ തുടങ്ങിയ സാധനങ്ങളൊന്നും വീട്ടില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടാക്കാന്‍ കഴിയുന്ന പായസം ചെറുപയര്‍ ആയിരിക്കും. അല്‍പ്പം ശ്രദ്ധനല്‍കിയാല്‍ സ്വാദൂറുന്ന ചെറുപയര്‍ പായസം ഉണ്ടാക്കാന്‍ അധിക സമയം വേണ്ടിവരില്ല.

ചെറുപയറും പാലും ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ 😋😋 അടിപൊളി ടേസ്റ്റാണേ 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.