ഒരു അടിപൊളി ഉരുളക്കിഴങ്ങ് ബീൻസ് മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ 😋👌

Updated: Monday, October 19, 2020, 11:37 [IST]

ഉരുളക്കിഴങ്ങും ബീൻസും ഉണ്ടോ.? എങ്കിൽ ഒരു അടിപൊളി ഉരുളക്കിഴങ്ങ് ബീൻസ് മെഴുക്കുപുരട്ടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌

നമുക്ക് എല്ലാവർക്കും തന്നെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് മെഴുക്കുപുരട്ടി. ഉരുളക്കിഴങ്ങും ബീൻസും കൊണ്ട് ഒരു അടിപൊളി മെഴുക്കുപുരട്ടി ഇങ്ങനെ ഉണ്ടാക്കിയാലോ.. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കഴിക്കും.

 • beans-250 gm
 • potato-2
 • oul-3 tbsp
 • Mustard seeds-1/2 tsp
 • cumin seeds-1/2 tsp
 • garlic-4-5
 • red chilli powder-1tsp
 • coriander seeds-1tsp
 • turmeric powder-1/2 tsp
 • garam masala-1/2 tsp
 • chilli flakes-1 tsp
 • salt to taste

എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ചോറിനൊപ്പം വിളമ്പാവുന്നതുമായ ഒരു ലളിതവിഭവമാണ് ഈ ഉരുളക്കിഴങ്ങ് ബീൻസ് മെഴുക്കുപുരട്ടി. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..