റവ ഉണ്ടോ കയ്യിൽ.? ഗുലാബ് ജാമൂൻ രുചിയിൽ റവ കൊണ്ട് സൂപ്പർ കേക്ക് 😋😋 ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌
Updated: Friday, October 16, 2020, 16:32 [IST]

ഗുലാബ് ജാമൂൻ രുചിയിൽ റവ കൊണ്ട് സൂപ്പർ കേക്ക് 😋😋

ഗുലാബ് ജാമുന് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് ഗുലാബ് ജാമുന്. അപ്പോൾ പിന്നെ ഗുലാബ് ജാമൂൻ രുചിയിൽ ഒരു സൂപ്പർ കേക്ക് ഉണ്ടാക്കിയാലോ.? അതും റവ കൊണ്ട് ആയാലോ 😋
- sugar -3/4 cup
- water -3/4 c
- lime juice -3 tbsp
- semolina -1 c
- maida -3 tbsp
- baking pdr -3/4 tsp
- baking soda -1/2 tsp

- salt -1/4 tsp
- eggs -3
- sugar -1/2 c
- yogurt -1&1/2 cup
- oil -1/2 c
- vanilla essence -1&1/2 tsp
പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.