വെറും 3 ചേരുവ.. എളുപ്പത്തിൽ ഉണ്ടാക്കാം ഒരു അടിപൊളി പിറന്നാൾ കേക്ക് 😋👌

Updated: Saturday, October 24, 2020, 17:26 [IST]

നോ ക്രീം നോ ഓവൻ നോ ബട്ടർ നോ ഷുഗർ 👌👌 വെറും 3 ചേരുവ.. എളുപ്പത്തിൽ ഉണ്ടാക്കാം ഒരു അടിപൊളി പിറന്നാൾ കേക്ക് 😋👌

കേക്ക് നമുക്ക് എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ്; പിറന്നാളിന് കേക്കില്ലാതെ ഒരു പരിപാടിയും ഉണ്ടാകില്ല. സന്തോഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ കേക്ക് മുറിച്ചാണ് ആഘോഷിക്കാറുള്ളത്. എന്നാൽ നമുക്ക് ഇന്ന് എളുപ്പത്തിൽ ഒരു അടിപൊളി പിറന്നാൾ കേക്ക് ഉണ്ടാക്കിയാലോ.?

  • Oreo biscuits - 18 nos
  • Plain flour/Maida - 2 tbsp
  • Baking powder- 1 ¼ tsp
  • Milk - ¾ cup
  • Oil - 2 tbsp +  to grease the cake tin
  • Chocolate - to melt and garnish
  • Cherries - to garnish

വെറും 3 ചേരുവ.. എളുപ്പത്തിൽ ഉണ്ടാക്കാം ഒരു അടിപൊളി പിറന്നാൾ കേക്ക് 😋👌 നോ ക്രീം നോ ഓവൻ നോ ബട്ടർ നോ ഷുഗർ 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.