ബീഫ് വരട്ടിയത് പോലൊരു സോയ ചങ്ക്സ് വരട്ടിയത് 😋😋 ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും 😋👌
Updated: Sunday, October 18, 2020, 12:09 [IST]

ഈ ഒരു ചേരുവ കൂടി ചേർക്കു 👌👌 ബീഫ് വരട്ടിയത് പോലൊരു സോയ ചങ്ക്സ് വരട്ടിയത് 😋😋 ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും 😋👌

വെജിറ്റബിൾ മീറ്റ് എന്നറിയപ്പെടുന്ന സോയചങ്ക്സ് സസ്യഭുക്കുകൾക്ക് കഴിക്കാവുന്ന മീറ്റ് വിഭവമാണ്. ഇറച്ചി കിട്ടാത്ത സമയത്ത് ഇപ്പോൾ ആളുകൾ ഇറച്ചികറിയുടെ അതെ ടേസ്റ്റിൽ ഉള്ള സോയചങ്ക്സ് വരട്ടിയത് കഴിച്ച് ആശ്വസിക്കാം.
- Soya chunks – 100g
- Onion – 1 big
- Green chillies – 4 or as per taste
- Ginger – 1 big piece
- Garlic – 18 big cloves
- Tomato – 1 big
- Curry leaves

- Crushed pepper – ¾ tbsp.
- Chilly powder – ¼ tbsp
- Fennel seeds – powdered, ½ tbsp
- Turmeric powder – ½ tbsp
- Coriander powder – 1 tbsp
- Garam masala – to taste
- Salt – to taste
- Oil
വെജിറ്റബിൾ മീറ്റ് എന്നറിയപ്പെടുന്ന സോയചങ്ക്സ് ഉപയോഗിച്ച് ബീഫ് വരട്ടിയത് പോലെ നമുക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.