മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഒരു അടിപൊളി ചിറൊട്ടി 😋😋 ഏത് നേരവും കഴിക്കാം 😋👌

Updated: Saturday, October 17, 2020, 16:01 [IST]

ഒരു തവണ ഉണ്ടാക്കിയാല്‍ വീണ്ടും വീണ്ടും ചോദിക്കും 👌👌 മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഒരു അടിപൊളി ചിറൊട്ടി 😋😋 ഏത് നേരവും കഴിക്കാം 😋👌

നിർത്താതെ കഴിച്ചോണ്ടേയിരിക്കാൻ തോന്നുന്ന ഒരു അടിപൊളി സ്വീറ്റ് ചിറൊട്ടി ആണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • maida - 1 cup
  • sugar - 2 tbsp
  • salt - 1 pinch
  • sunflower oil - 1.1/4 tbsp+ 1/2 tbsp
  • vanilla essence - 1/4 tsp
  • custard powder - 4 to 5 tbsp
  • sunflower oil - /4 cup
  • cornflour
  • oil for fry

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.