പഴം കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം പെട്ടെന്ന് തയ്യാറാക്കിയാലോ 😋😋

Updated: Sunday, October 18, 2020, 16:01 [IST]

പഴം ഒരു തവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കു 😋😋 പാത്രം കാലിയാവുന്നത് അറിയില്ല.. അത്ര ടേസ്റ്റാ 😋👌 പഴം കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം 👌👌

പഴം കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം പെട്ടെന്ന് തയ്യാറാക്കിയാലോ.? റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • പഴം
  • നെയ്യ്
  • പഞ്ചസാര
  • തേങ്ങ
  • ഏലക്ക പൊടി

കുറച്ചു സാധനങ്ങൾ കൊണ്ട് പഴം ഒരു തവണ ഇങ്ങനെ തയ്യാറാക്കിനോക്കു. പത്രം കാലിയാവുന്നത് അറിയില്ല!! ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോ നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.