ഗോതമ്പു പൊടി കൊണ്ട് വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന അടിപൊളി പാൽകോവ ഇങ്ങനെ ഉണ്ടാക്കൂ 😋👌

Updated: Tuesday, October 20, 2020, 15:58 [IST]

ഗോതമ്പു പൊടി ഉണ്ടോ.? എങ്കിൽ ഗോതമ്പു പൊടി കൊണ്ട് വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഈ പാൽകോവ ഉണ്ടാക്കി നോക്കൂ 😋👌

മധുരം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. ഏത് ആഘോഷങ്ങളിലും തുടക്കം മധുരം തന്നെയാണ്. അപ്പോൾ പിന്നെ വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന അത്ര മൃദുവായ പാല്‍കോവ ആർക്കാണ് ഇഷ്ടമില്ലാത്തത്. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഒരുപോലെ ഇഷ്ടപെടുന്നതാണ് ഈ പാൽകോവ.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഇതിന്റെ മധുരം നിറങ്ങ ഓർമ്മകൾ അങ്ങനെ ആർക്കും മറക്കാനാകില്ല. എങ്കിൽ നമുക്ക് ഇന്ന് മധുരം നിറഞ്ഞ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന അടിപൊളി പാൽകോവ ഉണ്ടാക്കി നോക്കിയാലോ.?

എല്ലാവരുടെ വീട്ടിലും ഉണ്ടാകുന്ന ഒന്നാണ് ഗോതമ്പ് പൊടി. ഇതുവെച്ചാണ് നമ്മൾ ഈ പാൽകോവ ഉണ്ടാക്കാൻ പോകുന്നത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.