ഉടുപ്പി ഹോട്ടൽ സ്റ്റൈലിൽ വൈറ്റ് കുറുമ ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋😋 ചപ്പാത്തിക്കും അപ്പത്തിനും ഇത് കിടിലൻ രുചി തന്നെ 😋👌

Updated: Saturday, October 17, 2020, 11:55 [IST]

ചപ്പാത്തിക്കും നൂൽപുട്ടിനും അപ്പത്തിനും ദോശക്കൊപ്പവും കിടിലൻ രുചി തന്നെ 😋👌 ഉടുപ്പി ഹോട്ടൽ സ്റ്റൈലിൽ വൈറ്റ് കുറുമ ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋😋

മാംസാഹാരം കഴിക്കാത്തവർക്കായി ഇതാ സ്വാദിഷ്ടമായ ഒരു ഡിഷ്. ഉടുപ്പി ഹോട്ടൽ സ്റ്റൈലിൽ വൈറ്റ് കുറുമ രുചികരമായി തയാറാക്കിയാലോ.? റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • സവാള
 • ഇഞ്ചി
 • പച്ചമുളക്
 • ഗ്രീൻ പീസ്
 • ക്യാരറ്റ്
 • ബീൻസ്
 • ഉരുളകിഴങ്ങ്
 • പൊട്ടു കടല
 • അണ്ടി പരിപ്പ്
 • എണ്ണ
 • നാരങ്ങ

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് ഈ കുറുമ. പിന്നെ ഇതിൽ വെളുത്തുള്ളി ഒന്നും ചേർത്തിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

ചപ്പാത്തിക്കും നൂൽപുട്ടിനും അപ്പത്തിനും ദോശക്കൊപ്പവും കിടിലൻ രുചി തന്നെയാണ് ഈ ഉടുപ്പി ഹോട്ടൽ സ്റ്റൈൽ വൈറ്റ് കുറുമ. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..