ഇത്രയും രുചിയോടെ ഗോതമ്പ്പൊടി കൊണ്ട് ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ 😋😋 ഗോതമ്പ്പൊടി കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു ഉപ്പുമാവ് 😋👌

Updated: Saturday, October 31, 2020, 11:17 [IST]

ഉപ്പുമാവ് എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്. പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന പ്രാതലാണ് ഉപ്പുമാവ്. പ്രഭാത ഭക്ഷണത്തിനു വ്യത്യസ്തമായ ഉപ്പുമാവ്. റവ കൊണ്ട് അല്ല ഗോതമ്പ്പൊടി കൊണ്ട് നല്ല ടേസ്റ്റി ഉപ്പ്മാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു.

എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.

ഇത്രയും രുചിയോടെ ഗോതമ്പ്പൊടി കൊണ്ട് ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ 😋😋 ഗോതമ്പ്പൊടി കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു ഉപ്പുമാവ് 😋👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.