ഒരു കൊടം വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം

Updated: Sunday, October 18, 2020, 17:19 [IST]

ഇനി പ്ലാസ്റ്റിക് കുപ്പിയിൽ, ഒരു കൊടം വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം.!

സ്വന്തമായി ഇത്തിരി മണ്ണില്ലാത്തവനും , ഫ്ലാറ്റുകളിൽ പോലും കൃഷി ചെയ്യുന്ന കാലമാണിത്. സ്വന്തം അടുക്കളയിലേക്കാവശ്യമായ കുറച്ച് പച്ചക്കറിയെങ്കിലും നമ്മൾ കൃഷി ചെയ്താൽ മായമില്ലാത്ത പച്ചക്കറികൾ നമുക്ക് കഴിക്കാൻ സാധിക്കുന്നു.

Advertisement

അങ്ങനെ കൃഷി ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാാണ് വെളുത്തുള്ളി. എന്നാൽ വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്യുന്നത് അധികമായി കാണാറില്ല.വളരെ ചെറിയ രീതിയിൽ സ്ഥലപരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് തന്നെ വീട്ടിൽ വെളുത്തുള്ളി കൃഷി ചെയ്യാൻ സാധിക്കും

വെളുത്തുള്ളി എന്നത് ജീവിതത്തിൽ പാചകത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ഉദര സംബന്ധമായ രോഗങ്ങൾക്ക് അടക്കം ഉപയോഗിക്കുന്ന ഒരു ഔഷധം കൂടിയാണ് വെളുത്തുള്ളി. ഫ്‌ളാറ്റുകളിലും വീടുകളിലുമെല്ലാം ശ്രമിച്ചാല്‍ വളര്‍ത്തിയെടുക്കാവുന്ന വിളയാണിത്.

Advertisement

ഏത് സീസണിലും വളരുന്ന ഒന്നാണ് വെളുത്തുള്ളി. ഇനി ഇതു എങ്ങനെ നടാം എന്ന് നോക്കാം, ഇതിനായി ആവശ്യമുള്ള വസ്തു പ്ലാസ്റ്റിക്ക് കുപ്പികൾ ആണ്. പ്ലാസ്റ്റിക് കുപ്പിയിൽ എങ്ങനെ നടാം എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Latest Articles