പച്ചക്കറി ചെടികള്‍ തഴച്ചു വളരുന്ന കിടിലൻ ടോണിക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.!!

Updated: Sunday, October 18, 2020, 11:43 [IST]

ഇനി പച്ചക്കറി ചെടികള്‍ തഴച്ചു വളരും.!! പച്ചക്കറി ചെടികള്‍ തഴച്ചു വളരുന്ന കിടിലൻ ടോണിക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.!!

നമുക്കത്യാവശ്യമുള്ള അത്ര സാധനങ്ങള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാവുന്നതാണ്. വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറികൾ മിക്കപ്പഴും വളർച്ച ഇല്ലാതെ മുരടിച്ചു പോവുന്നത് കണ്ടിട്ടുണ്ട്. ചെറിയ ചില കാര്യങ്ങൾ ശ്രദിച്ചാൽ നമുക്ക് നല്ല രീതിയിൽ പച്ചക്കറികൾ വളർത്തിയെടുക്കാം.

ചെടികളുടെ സംരക്ഷണത്തിനും മികച്ച വിളവ് ലഭിക്കുന്നതിനും ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചു കാണാറുണ്ട്. എന്നാൽ മികച്ച വിളവ് ലഭിക്കുന്നതിന് ഗുണകരമായൊരു കിടിലൻ ടോണിക് തയ്യാറാക്കിയാലോ?​

വെറുതെ പച്ചക്കറി ചെടികൾ വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. പച്ചക്കറി കൃഷി വിളവ് വർധിപ്പിക്കുന്നതിനും കീടാണുക്കളെ അകറ്റുന്നതിനുമുള്ള ഒരു പൊടികൈയാണ് ഈ വീഡിയോയിൽ പറയുന്നത്.

ഈ മിശ്രിതം നന്നായി ഡയല്യൂട്ട് ചെയ്തു വേണം ഒഴിക്കാന്‍. രാവിലെയും വൈകിട്ടും ചെടികള്‍  നനക്കണം. പിന്നെ തക്കാളി പച്ചമുളക് എന്നിവക്ക് ഒഴിക്കരുത്. പച്ചക്കറി ചെടികള്‍ തഴച്ചു വളരുന്ന ടോണിക് തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.