അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കണോ.? എങ്കിൽ അടിവയറ്റിലെ കൊഴുപ്പ് അകറ്റാന് ഇതിലും നല്ല വഴിയില്ല.!!

Updated: Tuesday, October 27, 2020, 16:46 [IST]

അടിവയറ്റിലെ കൊഴുപ്പ് അകറ്റാനുള്ള വഴിയാണ് ഈ വീഡിയോയിൽ പറയുന്നത്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കണോ.? എങ്കിൽ അടിവയറ്റിലെ കൊഴുപ്പ് അകറ്റാന് ഇതിലും നല്ല വഴിയില്ല.!!

അടിവയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആളുകളെ വെട്ടിലാക്കുന്ന വില്ലനാണ്. തടിയും വയറുമെല്ലാം പുതുതലമുറയെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്.

Advertisement

പലരും ഇതു സൗന്ദര്യപ്രശ്‌നമായാണ് എടുക്കുന്നതെങ്കിലും ഇത് പ്രധാനമായും ആരോഗ്യപ്രശ്‌നം തന്നെയാണ്. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല രക്തത്തിലെ കൊളസ്‌ട്രോൾ നില വർധിക്കുന്നതിനും ഇത് കാരണമാകുന്നു.

വയറ് ചാടാൻ‌ പ്രധാനകാരണം ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ചില ശീലങ്ങൾ വയർ ചാടാൻ കാരണമാകാറുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്.

Advertisement

അടിവയറ്റിലെ കൊഴുപ്പ് അകറ്റാനുള്ള വഴിയാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. അടിവയറ്റിലെ കൊഴുപ്പ് കുറക്കാൻ എന്താണ് ചെയേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.