ചന്ദനത്തിന്റെ അതിശയിപ്പിക്കുന്ന ഈ ഉപയോഗങ്ങള്‍ അറിയാതെ പോകരുത്.. ഇതിന്റെ ഔഷധഗുണങ്ങള്‍ എത്രപേര്‍ക്ക് അറിയാം.?

Updated: Sunday, November 1, 2020, 12:54 [IST]

ചന്ദനം എന്നു കേള്‍ക്കുംബോള്‍ത്തന്നെ അതിന്‍റെ ഹൃദ്യമായ സുഗന്ധമാണ് നമ്മുടെ മനസിലേക്ക് വരുക. ലേകത്തിലെതന്നെ രണ്ടാമത്തെ വിലകൂടിയ മരമായിട്ടാണ് ചന്ദനം അറിയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ ഔഷധഗുണങ്ങള്‍ എത്രപേര്‍ക്ക് അറിയാം?

ചന്ദനത്തിന്റെ അതിശയിപ്പിക്കുന്ന ഉപയോഗങ്ങങ്ങളും ഇതിന്റെ ഔഷധഗുണങ്ങളും ഇനിയും നമ്മൾ അറിയാതെ പോകരുത്. ഏതെല്ലാം രോഗങ്ങൾക്ക് ചന്ദനം ഉപയോഗിക്കാം.? മൂത്രാശയരോഗങ്ങൾക്കും അർശസിനും ഉത്തമം.

മൂത്രാശയരോഗങ്ങള്‍, മൂലക്കുരു, അമിതനായ ചൂട്, വിയര്‍പ്പ്, ഉറക്കക്കുറവ്, ടെന്‍ഷന്‍, ബി‌പി മുതലായ രോഗങ്ങള്‍ക്ക് ചന്ദനം ഗുണപ്രദമാണ്. ഈ വീഡിയോയിലൂടെ ഡോക്ടര്‍ ചന്ദനത്തിന്‍റെ ആയുര്‍വേദ ഗുണങ്ങളെയും അത് എങ്ങനെ ഉപയോഗിക്കാമെന്നും പറഞ്ഞുതരുന്നു.